കുട്ടിയും വ്യക്തിത്വവികസനവും

250.00
Qty:
Description
കുട്ടിയും വ്യക്തിത്വവികസനവും രക്ഷാകർത്രിത്വം ചിലപ്പോൾ വളരെ ആയാസകരവും മറ്റു ചിലപ്പോൾ രസകരവുമായി അനുഭവപ്പെടാം. ശൈശവം മുതൽ കൗമാരം വരെയുള്ള കുഞ്ഞുങ്ങളുടെ അതിദ്രുത പ്രയാണവും അനുബന്ധകമായ ശാരീരിക വൈകാരിക മാറ്റങ്ങളും പലപ്പോഴും മാതാപിതാക്കളെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുകയും പരിക്ഷീണിതരാക്കുകയും ചെയ്യാറുണ്ട്. നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുക വഴി സാന്ദർഭികമായ സംശയങ്ങൾ ദൂരീകരിക്കാനും രക്ഷാകർത്താവ് എന്ന നിലയിൽ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുവാനും തദ്വാരാ രക്ഷാകർത്രിത്വം ആസ്വാദ്യകരമായ അനുഭവമാക്കാനുമാണ് ഈ പുസ്തകം മുഖേന ശ്രമിച്ചിട്ടുള്ളത്. Published by Doctor NDTV Books -- Discount 20%
Designed By : IT ASPIRE
Global academy © 2014